¡Sorpréndeme!

IND vs AUS-കടുത്ത നിരാശയിൽ കോലിയും നാട്ടിലേക്ക് | Oneindia Malayalam

2020-12-20 61 Dailymotion

ടീമിന്റെ പരാജയത്തെക്കുറിച്ച് വിവരിക്കാന്‍ തനിക്കു വാക്കുകളിലെന്നു കോലി പ്രതികരിച്ചു. കടുത്ത നിരാശയോടെയാണ് ടീമിനെ 'പെരുവഴിയിലിട്ട്' കോലി നാട്ടിലേക്കു മടങ്ങുന്നത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അദ്ദേഹം നേരത്തേ തന്നെ ടീമില്‍ നിന്നും അവധി വാങ്ങിച്ചിരുന്നു.